Paws Thrissur Paws Thrissur
  • Home
  • About Us
    • Who we are
    • What we do
    • Our Resources
    • Media
  • Donate
  • Pet Boarding
  • Contact

Why

should I

adopt a pet?

When you adopt a pet, you sign up for a life-long companion who will be with you during thick and thin! You also help us by creating some place in our shelter for another animal in need!
Adopt from us

Adoption Information

Find out how to adopt a pet quick & easy

Adoption Fee For Cats

$ 75
  • Spaying or neutering
  • FIV and Feline Leukemia test
  • Distemper and Rabbies vaccines
  • Deworming
Purchase

What is included

In adoption fee for cats

ദത്തെടുക്കാൻ പാലിക്കേണ്ട നിയമങ്ങൾ
• ചുവടെ ചേർക്കുന്ന നിയമങ്ങൾ പാലിക്കാമെങ്കിൽ മാത്രം ഒരു നായകുട്ടിയെ ദത്തെടുക്കു.
• ഒരു നായകുട്ടിയെ വളർത്തുക എന്നത് അതിന്റെ ജീവിതാവസാനം വരെ അതിനെ സംരക്ഷിക്കുക എന്നതാണ്. മനുഷ്യനെ ഒററ മുറിയിൽ അടച്ചിട്ടാൽ ഉണ്ടാവുന്ന മാനസികാവസ്ഥ
പോലെതന്നെ നായകൾക്കും സ്ഥിരമായി ചങ്ങലക്കിടുകയോ കൂട്ടിൽ ഇടുകയോ ചെയ്താൽ അവരിൽ അക്രമവാസന കൂടിയേക്കാം. അതുകൊണ്ട് അവർക്ക് ആവശ്യമായ സ്വാതന്ത്യം നമ്മൾ അനുവദിച്ചുകൊടുക്കേണ്ടതാണ്.
• നായകളെ വളർത്തുമ്പോൾ വീടിനു ചുറ്റും മതിൽകെട്ട് ഉണ്ടാകുന്നത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ നായകളെ വന്ധ്യം കരിക്കേണ്ടതാണ്. ദത്തെടുക്കലിനു ശേഷം , നായയെ ഒരു കാരണവശാലും തിരിച്ചെടുക്കുന്നതല്ല.
• ഒരു നായയെ ആജീവനാന്തം വളർത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയിട്ടുവേണം അവരെ ദത്തെടുക്കുന്നത്.
നിങ്ങൾക്കു നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകൾ
• ഒരു മനുഷ്യകുട്ടിയെ വളർത്തുന്ന അതേ ഉത്തരവാദിത്വമാണ് ഒരു നായകുട്ടിയെ വളർത്തുമ്പോഴും ഉള്ളത്. ഒരു നായയുടെ സ്വഭാവസവിശേഷത അതിനെ വളർത്തിക്കൊണ്ടുവരുന്ന സാഹചര്യങ്ങൾ അനുസരിച്ച് ആയിരിക്കും.
• ചില പട്ടികുട്ടികൾ കൂട്ടത്തിൽ നിന്നും മാററുമ്പോൾ കുറച്ചുദിവസം കരച്ചിലും ഓരിയും ഉണ്ടായേക്കാം. 2 മാസം മുതൽ നായ്ക്കൾ ചെരുപ്പ്, തുണി, . ചെടികൾ എന്നിവ നശിപ്പിക്കുന്നത് സ്വാഭാവികമാണ്. ഈ ശീലം ഒഴിവാക്കുന്നതിനായി ചെറുപ്പം മുതലെ അവർക്ക് കളിക്കാനായി ബോൾ, പൊതിച്ച് തേങ്ങ എന്നിവ കൊടുക്കേണ്ടതാണ്. എന്താണ് നശിപ്പിക്കാൻ പാടില്ലാത്തത് എന്നവരെ പഠിപ്പിക്കണം. ഇങ്ങനെ ചെയ്താൽ വലുതാകുമ്പോൾ ഈ
സ്വഭാവം ഉണ്ടാകില്ല. ചില നായ്ക്കൾ മുററത്ത് നല്ല സ്ഥലം നോക്കി മലമൂത്രവിസർജനം നടത്താറുണ്ട് ഈ പ്രവർത്തി ഒരു നിശ്ചിത സ്ഥലത്ത് ചെയ്യുവാൻ നായ്ക്കളെ പഠിപ്പിച്ചാൽ മതിയാകും. ഭക്ഷണം കഴിഞ്ഞ ഉടനെയോ, ഉറക്കം കഴിഞ്ഞ ഉടനെയോ ടി സ്ഥലത്തേക്ക് കൊണ്ടുപോയാൽ അവിടെ അവർ കാര്യം സാധിക്കും.

മനുഷ്യരെപോലെ തന്നെ നായ്ക്കൾക്കും അസുഖങ്ങൾ വരാറുണ്ട് അതിന് അസുഖം വന്ന ഉടൻതന്നെ ചികിൽസക്ക് വിധേയരാകേണ്ടതാണ് അതിന് നിങ്ങൾക്ക് ഒരു ദിവസത്തെ ജോലി പോയെന്നുവരാം. നിങ്ങൾക്ക് ഒരുപക്ഷെ വിനോദയാത്രകൾ ഉണ്ടായെന്നുവരാം അപ്പോൾ അതിനെ നല്ലസ്ഥലം നോക്കി താമസസ്ഥലം ഒരുക്കണം. പോസ് തൃശൂരിന് അതിന്റെ സൗകര്യമുണ്ട് ഫീസ് ഈടാക്കുന്നതായിരിക്കും.
• നായ്ക്കൾ കുരക്കാൻ സാധ്യതയുണ്ട് ഇത് നിങ്ങളുടെ അയൽവാസികളിൽ നിന്ന് എതിർപ്പ് ഉണ്ടായേക്കാം.
ബീഡ് നായകളെക്കാളും നാടൻനാക്കളെയാണ് വളർത്തുവാൻ എളുപ്പം
• നാടൻനായക്കൾക്ക് ബീഡ്നായക്കളെ അപേക്ഷിച്ച് ആവശ്യങ്ങൾ കുറവാണ് ഭക്ഷണം കുറവുമതി.
രോമവളർച്ച കുറവായതിനാൽ നമ്മുടെ കാലാവസ്ഥയ്ക്ക് നാടൻനായ്ക്കൾ അനുയോജ്യമാണ്, അവർക്ക് പ്രതിരോധശേഷി കടുതലാണ്. നാടൻനായ്ക്കൾ നല്ല കാവൽക്കാരും നമ്മുടെ ആവശ്യങ്ങൾ അറിയാവുന്നവരുമാണ് ആയതിനാൽ
സ്നേഹപ്രകടനങ്ങൾ വളരെകൂടുതൽ ആയിരിക്കും. നാടൻനായ്ക്കൾ അവ താമസിക്കുന്ന സ്ഥലം വൃത്തിയാക്കുവാനുള്ള പ്രവണതകൂടുതലാണ്.
താമസ സൗകര്യം ഒരുക്കുമ്പോൾ
. കൂട്ടിലാണ് ഇടുന്നതെങ്കിൽ കൂടിന്റെ പ്രതലം കല്ല്, സിമന്റ് എന്നിവ ആണെങ്കിൽ മരത്തിന്റെ ഒരു ബഞ്ച് ഇട്ടുകൊടുക്കണം.
• തുണിയോ ചവിട്ടിയോ ബഞ്ചിൽ ഇട്ടുകൊണ്ടുക്കേണ്ടതാണ്. കൂടിനടുത്ത് തന്നെ ഒരുചെറിയ ഏരിയ വേലികെട്ടിതിരിച്ചാൽ ആ
സ്ഥലത്ത് അവർക്ക് കളിക്കുവാൻ സാധിക്കും സമയം കിട്ടുമ്പോഴെല്ലാം നായ്ക്കളുടെകൂടെ സമയം ചെലവഴിക്കാൻ , ശ്രമിക്കണം, അല്ലെങ്കിൽ അവയെ നടക്കുവാൻ കൊണ്ടുപോകണം.
• നായക്കൾക്ക് താമസിക്കുന്നതിനുള്ള കൂടിനടുത്ത് വെയിൽ അടിക്കുകയോ മഴവന്നാൽ നനയുവാൻ പാടുള്ളതോ അല്ല ആയതിന് ഒരു Green Shade Net കെട്ടുന്നത് നല്ലതാണ്. കൂട്ടിനകത്ത് ഏതുസമയവും കുടിവെള്ളം ഉണ്ടായിരിക്കേണ്ടതാണ്. കൂട് എപ്പോഴും ശുചിയായിരിക്കൻ ശ്രദ്ധിക്കണം.
അസുഖങ്ങളും അതിന്റെ ലക്ഷണങ്ങളും, അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകളും:
• യഥാസമയത്ത് വിരയിളക്കുവാനുള്ള മരുന്ന് നൽകണം എല്ലാ രണ്ട് മാസം കൂടുമ്പോഴും വിരമരുന്നിന് മാററങ്ങൾവരുതേണ്ടതാണ് (ഡോക്ടറുടെ നിർദ്ദേശപ്രകാരം)
• വിരകളും, ചെള്ള് മുതലായവ നായ്ക്കളിൽ മാരകമായ
രോഗങ്ങൾ പടർത്താൻ സാധ്യതയുണ്ട്, അതിന് നായയെ എല്ലാദിവസവും ബ്രഷ് ചെയ്യുന്നത് നല്ലതാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും കുളിപ്പിക്കുകയും ചെയ്യണം.
• നായക്കളുടെ ദേഹത്ത് ചെള്ള്, പേൻ മുതലായവ വരാതെ ശ്രദ്ധിക്കണം – വൈറസ്സുകൾ, റാമ്പിസ്, പാരാവൈറസ്, ഡിസംമ്പർ, ഹെപ്പററയ്സിസ്,
പാരാഇൻഫ്ളുവൻസ,
നെറേറാസയ്റോസിസ്, എന്നീ അസുഖങ്ങൾ വരാൻ നായക്കൾക്കു സാധ്യതയുണ്ട്, – ആയതിനാൽ പ്രതിരോധകുത്തിവെയ്പ്പുകൾ സമയാസമയം നിർബന്ധമായും ചെയ്യേണ്ടതുണ്ട്.
• മെയിൻഞ്ച്, ഡമോഡൈക്കസ്, മൈക്രാഫെലേറിയ, എന്നീ അസുഖങ്ങൾ രക്തപരിശോധനയിലൂടെ കണ്ടുപിടിച്ച് തുടക്കത്തിൽതന്നെ ചികിൽസിച്ച്
ഭേദമാക്കാവുന്നതാണ്. – നായ്ക്കൾക്ക് ശർദ്ദി, വയറിളക്കം, ഭക്ഷണം കഴിക്കായ്ക എന്നിവ
ഉണ്ടായാൽ ഉടനെതന്നെ വെററിനറി ഡോക്ടറെ കാണിക്കേണ്ടതാണ്. . മനുഷ്യരെപ്പോലെതന്നെ അസുഖം വേഗത്തിൽ കണ്ടുപിടിക്കാനായാൽ ചികത്സ
എളുപ്പമാക്കാം
കൊതുക്കൾ ഉള്ള സ്ഥലമാണെങ്കിൽ 6 മാസത്തിലൊരിക്കൽ
മൈക്രോഫൈലേറിയ ടെസ്റ്റ് നടത്തേണ്ടതാണ്.
• തുടക്കത്തിൽ അസുഖങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ എളുപ്പത്തിൽ ചികിൽസിച്ച് ഭേദമാക്കുവാൻ സാധിക്കും. നായക്കൾക്കാധാരണയിൽ വിട്ട്,സ്വഭാവത്തിലോ, ഭക്ഷണകാര്യങ്ങളിലോ, ആരോഗ്യവസ്ഥയിലോ മാററങ്ങൾ കാണുകയാണെങ്കിൽ ഉടനെതന്നെ സ്ഥലം വെററിനറി ഡോക്ടറെ കാണിക്കേണ്ടതാണ്.
• 5 വയസ്സിന് മുകളിൽ നായ്ക്കൾക്ക് പ്രായമായാൽ വർഷത്തിൽ – ഒരുപ്രാവശ്യമെങ്കിലും എല്ലാവിധ ടെസ്റ്കൾക്കും വിധേയരാക്കണ്ടതാണ്.
ലൈസൻസ്:
• നായ്ക്കൾക്ക് ലൈസൻസ് സമ്പ്രദായം നിലവിലുണ്ട്. അതാത് പഞ്ചായത്ത്
ഹെൽത്ത് ഓഫീസിൽ ചെന്നാൽ ഫോം ലഭിക്കുന്നതാണ്.
• പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ചെയ്ത വാക്സിനേഷൻ ചാർട്ടിന്റെ പകർപ്പും ഫോമിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.

Adoption Fee For Dogs

$ 150
  • Spaying or neutering
  • Heartworm test
  • Bordetella, Distemper and Rabbies vaccines
  • Deworming with Drontal
  • Microchip with lifetime registration
Purchase

What is included

In adoption fee for dogs

Duis autem vel eum iriure dolor in hendrerit in vulputate velit esse molestie consequat, vel illum dolore eu feugiat nulla facilisis at vero eros et et dolore te feugait nulla facilisi. Lorem ipsum dolor sit amet, consectetur adipiscing elit. Morbi sollicitudin justo non odio molestie, sed venenatis. Sed purus purus, tincidunt eget malesuada et, molestie ut eros. Fusce blandit, sapien. Fusce blandit, sapien. Lorem ipsum dolor sit amet, consectetur adipiscing elit. Morbi sollicitudin justo non odio molestie, sed venenatis. Sed purus purus, tincidunt eget malesuada et, molestie ut eros. Lorem ipsum dolor sit amet, consectetur adipiscing elit. Morbi sollicitudin justo non odio molestie, sed venenatis. Sed purus purus, tincidunt eget malesuada et, molestie ut eros. Fusce blandit, sapien. Fusce blandit, sapien. Lorem ipsum dolor sit amet, consectetur adipiscing elit. Morbi sollicitudin justo non odio molestie, sed venenatis. Sed purus purus, tincidunt eget malesuada et, molestie ut eros. Lorem ipsum dolor sit amet, consectetur adipiscing elit. Morbi sollicitudin justo non odio molestie, sed venenatis.

Visit our shop

All earnings are spent on pets’ needs only
[best_selling_products limit="4" columns="4"]
View all selling items >>

Meet our pets

Available for adoption
Monkey
Cali
Justice
Jeffrey
Spunky
View all our adorable pets >>
The Anti Cruelty Society
  • Adoption Information
  • Dog Training Classes
  • Employment/Internships
  • Humane Education
  • Veterinary Clinic
  • Report Animal Abuse
Spay/Neuter Clinic
  • Spay Neuter
  • After Surgery Instructions
  • Mandatory Tattooing with Spay Surgeries
  • Charity Veterinary Clinic
  • Schedule Spay/Neuter Surgery
  • Volunteer
Training Your Pet
  • Training Your Dog
  • Training Your Cat
  • Workshops for Dogs
  • Introducing Your Dog to Other Pets and Babies
  • Introducing Your Cat to Other Pets and Babies
Adoption Information
  • Adoption Information
  • Adopt a Cat
  • Adopt a Dog
  • Adoption Programs
  • Our Adoption Partners
Paws Thrissur Paws Thrissur
This is the official page of PAWS Thrissur © 2023 / All Rights Reserved